By: Jj Kvr
ചിക്കന് ഇടത്തരം കഷണങ്ങള് ആക്കിയത് :-10 എണ്ണം
2
മുളക് പൊടി :- 2 സ്പൂണ്
മഞ്ഞള് പൊടി :- ഒരു നുള്ള്
ഉപ്പു :- ആവശ്യത്തിനു
വെളുത്തുള്ളി :-വലുത് ആണെങ്കില് 4 അല്ലി, ചെറുത് ആണെങ്കില് ഒരെണ്ണം മുഴുവന് .
ഇഞ്ജി :- ചെറിയ ഒരു കഷണം
3
ഓട്സ് :-10 സ്പൂണ്
മൈദ :- 10 സ്പൂണ്
മുളക് പൊടി :- അര സ്പൂണ്
ഉപ്പ് :- ഒരു നുള്ള്
എണ്ണ:-ചിക്കന് വറുക്കാന് ആവശ്യത്തിന്
ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരച്ച് ഒരു പത്രത്തില് എടുക്കുക .
അതിലേക് മുളക് പൊടിയും,മഞ്ഞള് പൊടിയും,ഉപ്പും ചേര്ത്ത് ശെരിക് കുഴക്കുക
കഴുകി വ്ര്യത്തി ആക്കിയ ചിക്കന് കഷണങ്ങളില് കത്തി കൊണ്ട് ദ്വാരങ്ങള് ഉണ്ടാക്കുക .
ആ ദ്വാരത്തിലേക്ക് കുഴച്ചു വച്ച അരപ്പ് നിറക്കുക...ബാക്കി വരുന്ന അരപ്പില് ചിക്കന് 20 മിനിറ്റ് വക്കുക..
ഒരു ഇഡ്ഡലി പത്രത്തില് വെള്ളം എടുത്തു അടുപ്പില് വക്കുക, ഈ ചിക്കന് കഷണങ്ങള് ഇടിയപ്പ തട്ടില് നിരത്തി വക്കുക ..പത്രം മൂടിയ ശേഷം തീ കൊളുത്തുക ..അവന് അവിടെ ഇരുന്നു വേകുന്ന സമയം കൊണ്ട് അടുത്ത പണി ചെയ്യാം
കോഴി മുട്ടയുടെ വെള്ള ഒരു പത്രത്തില് എടുത്തു വകുക...വേറെ 2 പാത്രങ്ങളില് ഒട്സും,മൈദയും എടുത്തു വക്കുക ....
മൈദയില് ലേശം ഉപ്പും മുളകുപൊടിയും കൂടി ഇട്ടു ഇളക്കി വക്കുക .
ചിക്കന് വെന്തു കഴിയുമ്പോള് അടുപ്പില് നിന്നും മാറ്റി കുറച്ചു നേരം തണുക്കാന് ആയി വക്കുക .....തണുത്ത ചിക്കന് മുട്ടുടെ വെള്ളയില് മുക്ക്യ ശേഷം ,യഥാക്രമം ഒട്സും, മൈദയിലും മുക്ക്കി തിളച്ച എണ്ണയില് ഇടുക ,കൈ പൊള്ളാതെ നോക്കിയാല് നല്ലത് ,ഒട്സിനു ഒരു ബ്രൌണ് നിറം വരുമ്പോള് വാങ്ങി വച്ച് ചെറു ചൂടോടെ കഴിക്കുക...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes