By: Asha Catherin Antony
മത്തി വറുത്തത്
ആവശ്യമുള്ള സാധനങ്ങൾ
വ്രിത്തിയാക്കിയ മീൻ 1 5 എണ്ണം
ഇഞ്ചി അരച്ചത് 1 ടീസ്പൂണ്
വെളുത്തുള്ളി അരച്ചത് 1 / ടീസ്പൂണ്
മുളകുപൊടി 1/ 2 ടീസ്പൂണ്
മഞ്ഞൾപൊടി 1 നുള്ള്
കുരുമുളകുപൊടി 1 / 4 ടീസ്പൂണ്
നാരങ്ങാ നീര് 1 / 2 മുറി
ഉപ്പ് ആവശ്യ ത്തിനു
ഉണ്ടാക്കുന്ന വിധം : എല്ല്ലാം കൂടെ നന്നായി അരച്ച് മീനിൽ പുരട്ടി കുറച്ചു നേരം വച്ച ശേഷം എണ്ണയിൽ വറുത്തു എടുക്കുക
മത്തി വറുത്തത്
ആവശ്യമുള്ള സാധനങ്ങൾ
വ്രിത്തിയാക്കിയ മീൻ 1 5 എണ്ണം
ഇഞ്ചി അരച്ചത് 1 ടീസ്പൂണ്
വെളുത്തുള്ളി അരച്ചത് 1 / ടീസ്പൂണ്
മുളകുപൊടി 1/ 2 ടീസ്പൂണ്
മഞ്ഞൾപൊടി 1 നുള്ള്
കുരുമുളകുപൊടി 1 / 4 ടീസ്പൂണ്
നാരങ്ങാ നീര് 1 / 2 മുറി
ഉപ്പ് ആവശ്യ ത്തിനു
ഉണ്ടാക്കുന്ന വിധം : എല്ല്ലാം കൂടെ നന്നായി അരച്ച് മീനിൽ പുരട്ടി കുറച്ചു നേരം വച്ച ശേഷം എണ്ണയിൽ വറുത്തു എടുക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes