By:Anu Thomas A
മീൻ - 1kg
വെളുത്തുള്ളി - 20 അല്ലി
ഇഞ്ചി - 3" കഷണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് - 3 tsp
കറി വേപ്പില - 5 തണ്ട്
മുളക് പൊടി - 3 tbsp
പച്ച മുളക് - 4
ഉലുവ പൊടി - 1/2 tsp
കുരുമുളക് പൊടി - 2 tsp
വിനാഗിരി - 1/4 കപ്പ്
നല്ലെണ്ണ - വറുക്കാൻ ആവശ്യത്തിനു
1. മീൻ വൃത്തിയാക്കി ചെറുതായി മുറിക്കുക. ഉപ്പു, മഞ്ഞൾ, കുരുമുളക് പൊടി ചേർത്ത് 30 മിനിറ്റ് വെയ്ക്കുക.
2. ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി,കറി വേപ്പില മൂപ്പിക്കുക.
3.പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ചേർത്ത് വഴറ്റുക.
4. തീയിൽ നിന്നും മാറ്റി വച്ച് ഉലുവ പൊടിയും മുളക് പൊടിയും ചേർത്ത് ഇളക്കുക. മൂപിച്ച ഇഞ്ചി,വെളുത്തുള്ളി,കറി വേപ്പില , മീൻ കഷണങ്ങളും ചേർത്ത് വീണ്ടും ഇളക്കി,ഉപ്പു പാകത്തിന് ചേര്ക്കുക.
5.വിനാഗിരി ചേർത്ത് ഒന്ന് തിളക്കുമ്പോൾ ഓഫ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes