ഏത്തക്ക അപ്പം
.......................... ....
By: Asha Catherin Antony
ആവശ്യമുള്ള സാധനങ്ങൾ
പഴുത്ത ഏത്തക്ക 4
മൈദാ 1 കപ്പ്
പഞ്ചസാര 1 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി 1 / 4 ടീസ്പൂണ്
വെള്ളം കുഴക്കാൻ ആവശ്യ ത്തിനു
എണ്ണ വറുക്കാൻ ആവശ്യ ത്തിനു
ഏത്തപ്പഴം മുറിച്ച്, നല്ല കുറുകെ കലക്കി വച്ചിരി ക്കുന്ന മാവിൽ മുക്കി കാഞ്ഞ എണ്ണയിൽ വറുത്തു കോരുക.
..........................
By: Asha Catherin Antony
ആവശ്യമുള്ള സാധനങ്ങൾ
പഴുത്ത ഏത്തക്ക 4
മൈദാ 1 കപ്പ്
പഞ്ചസാര 1 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി 1 / 4 ടീസ്പൂണ്
വെള്ളം കുഴക്കാൻ ആവശ്യ ത്തിനു
എണ്ണ വറുക്കാൻ ആവശ്യ ത്തിനു
ഏത്തപ്പഴം മുറിച്ച്, നല്ല കുറുകെ കലക്കി വച്ചിരി ക്കുന്ന മാവിൽ മുക്കി കാഞ്ഞ എണ്ണയിൽ വറുത്തു കോരുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes