By:Remya Rakes
ആവശ്യമുള്ള സാധനങ്ങള്‍:
1. ബ്രെഡ്
2. പച്ചമുളക് കുനുകുനാ അരിഞ്ഞത്
3. ഗ്രേറ്റ് ചെയ്ത ചീസ്
4. കാപ്സിക്കം (പച്ചയോ, ചുമലയോ മഞ്ഞയോ എന്ത് വേണേലും ഇടാം...) പൊടിപൊടിയായി അരിഞ്ഞത്
5. തക്കാളി ചെറിയ ഒരെണ്ണം ചോപ്പ് ചെയ്തത്...
6. വെളുത്തുള്ളി ഇടത്തരം കുനുകുനാ അരിഞ്ഞത്
7. ഒരു ചെറിയ സവോള കുനുകുനാ അരിഞ്ഞത്
8. മല്ലിയില രണ്ടോ മൂന്നോ തണ്ട് കുനുകുനാ അരിഞ്ഞത്
9. ഒലിവ് ഓയില്‍ ഒരു ടീ സ്പൂണ്‍
10. കുരുമുളക് പൊടി ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:
ഓവന്‍ ചൂടാക്കി ഇടുക. ബ്രെഡ് ലൈറ്റ് ആയിട്ട് ടോസ്റ്റ് ചെയ്ത് എടുക്കുക. ഒരുപാട് മൊരിഞ്ഞ് പോകരുത്. ഒരു ബൌളില്‍ രണ്ടു മുതല്‍ പത്ത് വരെയുള്ള ചേരുവകള്‍ ഇട്ടു മിക്സ് ചെയുക. ഈ മിക്സ് ടോസ്റ്റ് ചെയ്ത് വെച്ചിരിക്കുന്ന ബ്രെഡ്-ല് നിരത്തി ചൂടാക്കി വെച്ചിരിക്കുന്ന ഓവനില്‍ ഒരു ഇരുനൂറ് ഡിഗ്രി, ഫാനില്‍ ഇട്ട് അഞ്ച് മിനിറ്റ് വെക്കുക. വെജി മെല്‍റ്റ് റെഡി.
ഈ സുനാപ്പിക്ക് പേര് നിര്‍ദേശിച്ച സജിനക്ക് ഒരായിരം അഭിവാദ്യങ്ങള്‍

recipe onnum kanan pattunnillaaa.........
ReplyDeletePost a Comment
Our Website is One of the Largest Site Dedicated for Cooking Recipes