By:Shadiya Anees Ahammed
1. വെളളവെളളക്കടല, ഗ്രീന്‍ പീസ്,മണിക്കടല (കറുത്ത കടല ) -- 1cup
6 മണിക്കൂറെങ്കിലും വെളളത്തിൽ കുതിർത്ത് ഉപ്പു ചേര്‍ത്ത് വേവിക്കുക.
2. എണ്ണ -- 1 tbsp...
3. ബട്ടര്‍ -- 2 - 3 tbsp
4. സവാള
തക്കാളി
കാരറ്റ്
കാപ്സിക്കം
കക്കരി
5. മല്ലിയില -- 3-4 tbsp
6. മുളകുപൊടി -- 2tsp
കുരു മുളകുപൊടി -- 1 1/2 tsp
ചന മസാല -- 1 tsp
വെജ് മസാല -- 1 ts
7. നാരങ്ങാ നീര് -- 2-3tsp
8. ഉപ്പ് -- പാകത്തിന്
A. 4 എല്ആം ചെറിയ ചതുരക്കഷ്ണങ്ങളാക്കി കട്ട് ചെയ്തെടുത്ത് മിക്സ് ചെയ്യാം.എല്ലാം കൂടി 21/2 - 3 cupവേണം.
B. കടായി ചൂടാക്കി എണ്ണയൊഴിച്ച് ചൂടായാൽ ബട്ടര്‍ ഇട്ട് ഉരുക്കാം , ഇതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന A ചേര്‍ത്ത് ചെറു തീയിൽ 1-2 minut സോർട്ട് ചെയ്യാം. ഇതിലേയക്ക് വേവിച്ചു വെച്ച കടല ചേര്‍ത്തിളക്കാം. ഒന്നു ചൂടായാൽ
മസാലകള്‍ ഓരോന്നും ചേർത്തിളക്കണം. 2 sec ഇളക്കി മല്ലിയിലയും നാരങ്ങാനീരും ചേർത്ത് ചൂടോടെ കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes