വെജിറ്റബിള്‍ പാസ്ത
By: Indu Jaison
ആവശ്യമായ ചേരുവകള്‍
പാസ്ത – 250 grams
കാരറ്റ് - 1
ബീന്‍സ് – 5- 6 എണ്ണം
ഗ്രീന്‍പീസ് – 30 grams
സവാള - 2എണ്ണം
വെളുതുള്ളി - 1 തുടം
ഇഞ്ചി – ഒരു ചെറിയ കഷണം
തക്കാളി പേസ്റ്റു - 1 ടേബിള്‍സ്പൂണ്‍
മാഗി ചിക്കന്‍ സ്റ്റോക്ക് - 1
മീറ്റ് മസാല - 1 ടേബിള്‍സ്പൂണ്‍
മീറ്റ് ഉലര്‍ത്ത് മസാല - 1\2 ടേബിള്‍സ്പൂണ്‍
ഗരംമസാല – 1\2 ടീസ്പൂണ്‍
കുരുമുളക്പൊടി - 1 ടീസ്പൂണ്‍
ടോമാറ്റോ സോസ് – 1 ടേബിള്‍സ്പൂണ്‍
സോയ സോസ് - 1 ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കുക. തിളച്ചു വരുമ്പോള്‍ ആവശ്യത്തിനു ഉപ്പും, 2 ടീസ്പൂണ്‍ എണ്ണയും ഒഴിച്ച് പാസ്ത അതിലേക്കു ചേര്‍ക്കുക. ഇടക്ക് ഇളക്കി കൊടുക്കുക. 10 mints വേവിച്ചതിനു ശേഷം വെള്ളം ഊറ്റി പാസ്ത മാറ്റിവെക്കുക.
കാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ കുറച്ചു ഉപ്പിട്ട വെള്ളത്തില്‍ വേവിച്ചു മാറ്റിവെക്കുക
ഒരു ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള, വെളുതുള്ളി, ഇഞ്ചി എന്നിവ ബ്രൌണ്‍ നിറത്തില്‍ വഴറ്റി തക്കാളി പേസ്റ്റു ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഇതിലേക്ക് മാഗി ചിക്കന്‍ സ്റ്റോക്ക്, മസാലപൊടികള്‍ ചേര്‍ത്ത്നന്നായി വീണ്ടും വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന വെജിറ്റബിള്‍സ് ചേര്‍ക്കുക..
2-3 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് വെജിറ്റബിള്‍സ് കൂട്ടു, കുറുകി വരുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന പാസ്ത ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.
അതിനു ശേഷം ടോമാറ്റോ സോസ്, സോയ സോസ് എന്നിവ ചേര്‍ത്ത് ചൂടോടെ സേര്‍വ് ചെയ്യാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes