പാഷന്‍ ഫ്രൂട്ട് കൊണ്ടാട്ടം...
By:രജീഷ് സി എൻ പെരുമ്പാവൂർ
.
Recipe:
പാഷന്‍ ഫ്രൂട്ടിന്‍റെ തോട് ഉള്ളിലെ പാട നീക്കം ചെയ്ത് കഴുകി ചെറുതായി അരിയുക.
ആവശ്യത്തിനു മുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി (and masala if needed) ചേര്‍ത്ത് വെള്ളമൊഴിച്ച് പകുതി വേവിക്കുക. വെള്ളമൂറ്റി കളഞ്ഞ ശേഷം വെയിലില്‍ നന്നായി ഉണക്കിയെടുത്തു വയ്ക്കാം.
ആവശ്യത്തിന് എടുത്ത് വറുത്ത് ഉപയോഗിച്ചാല്‍ മതി...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes