ചിക്കന്‍ പഫ്സ്
By: Indu Jaison
വേണ്ട സാധനങ്ങൾ:~
പഫ്സ് പേസ്ട്രി ഷീറ്റ് - 6,
ഒരു മുട്ടയുടെ വെള്ള.
കോഴി കഷ്ണങ്ങൾ എല്ലില്ലാത്തത് - 1/2 കപ്പു
മഞ്ഞൾ പൊടി - 1/4 tsp
മുളക് പൊടി 1/2 tsp,
കുരുമുളക് പൊടി - 1/4 tsp,
ഉപ്പു
മസാല തയ്യാറാക്കാൻ:
സവാള 1 ചെറുതായി അരിയുക
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tsp
തക്കാളി -1,
മല്ലിപ്പൊടി 1 tsp,
മുളക് പൊടി 1/2 tsp,
പെരുംജീരകം പൊടിച്ചത് 1/2 tsp,
കുരുമുളകുപൊടി 1/2 tsp,
ഗരം മസാല - 1/2 tsp,
കറിവേപ്പില
മല്ലിയില
തയ്യാറാക്കുന്ന രീതി:~
ആദ്യം തന്നെ പേസ്ട്രി ഷീറ്റുകൾ ഫ്രീസറിൽ നിന്നും മാറ്റി തണുപ്പ് മാറാൻ ഫ്രിഡ്ജിനു പുറത്തു വെയ്ക്കുക.
എല്ലില്ലാത്തകോഴി കഷ്ണങ്ങൾ, ഉപ്പു മഞ്ഞൾ മുളക് കുരുമുളക് പൊടികളും കുറച്ചു വെള്ളവും ചേർത്തു വേവിക്കുക.
ഈ കഷ്ണങ്ങൾ ചൂട് ആറിയ ശേഷം മിക്സിയിൽ ഒന്ന് ചെറുതായി മിൻസ് പരുവമാക്കുക.
ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും വഴറ്റി ശേഷം തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് മസാലകളും മല്ലിയിലയും ചേര്‍ത്തു ഒന്ന് കൂടെ വഴറ്റിയെടുക്കുക .
മിൻസ് ചെയ്ത ചിക്കന്‍ ഈ മസാലക്കൂട്ടിലേക്ക് ചേര്‍ത്തു നന്നായി യോജിപ്പിക്കുക. വേണമെങ്കില്‍ ഒന്നോ രണ്ടോ Tsp വെള്ളവും ചേര്‍ത്തു ഇളക്കുക . ഇതിലേക്ക് കറിവേപ്പില ചേർത്ത് വരണ്ടു വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക.
പഫ്സ് ബേക്ക് ചെയ്യുന്ന ഓവൻ 200 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്തു വെക്കണം
പേസ്റ്റ്രി കഷ്ണങ്ങളിൽ ചിക്കൻ മസാലകൂട്ടു നിറച്ചു ഷീറ്റിന്റെ അരികുകൾ ഒട്ടിക്കുക. ഇതിനു മുകളിൽ മുട്ടയുടെ വെള്ള പതപ്പിച്ചത് ഒരു ചെറിയ ബ്രഷ് കൊണ്ട് തടവി, ഒരു ട്രേയിൽ നിരത്തി ഓവനിൽ വെയ്ക്കുക.
ഓവനിലെ ടെമ്പരേച്ചർ 200 deg celsius, ഒരു 35 മിനിട്ടുകൾ കൊണ്ട് പഫ്സ് റെഡി ആകും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes