സാന്റാ കപ്പ് കേക്ക്സ്
1. മൈദ 180 ഗ്രാം
ബേക്കിങ് പൗഡര്‍ അര ചെറിയ സ്പൂണ്‍
2. വെണ്ണ 120 ഗ്രാം
വെജിറ്റബിള്‍ ഓയില്‍ നാലു ചെറിയ സ്പൂണ്‍
പഞ്ചസാര 240 ഗ്രാം
3. മുട്ട നാല്
4. വനില എസന്‍സ് ഒരു ചെറിയ സ്പൂണ്‍
റോയല്‍ ഐസിങ്ങിന്
5. മുട്ട വെള്ള രണ്ടു മുട്ടയുടേത്
6. ഐസിങ് ഷുഗര്‍ കാല്‍കിലോ
7. നാരങ്ങാനീര് ഒരു ചെറിയ സ്പൂണ്‍
ഗിസറിന്‍ അര ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
. അവ്ന്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക
. മൈദ, ബേക്കിങ് പൗഡര്‍ ചേര്‍ത്തിടഞ്ഞു വയ്ക്കുക
. രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു തേച്ചു മയപ്പെടുത്തിയശേഷം മുട്ട ഓരോന്നായി ചേര്‍ത്തടിച്ചു പതപ്പിക്കുക
. മൈദ മിശ്രിതം മെല്ലേ ചേര്‍ത്തു യോജിപ്പിക്കണം
. വനില എസ്സന്‍സും ചേര്‍ത്തിളക്കി കപ്പ് കേക്ക് കേസുകളിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്യുക.
. പുറത്തെടുത്തു ചൂടാറിയശേഷം റോയല്‍ ഐസിങ് ഉപയോഗിച്ചു സാന്റാക്ളോസിന്റെ മുഖം കപ്പ്കേക്കിനു മുകളിലേക്കു പൈപ്പ് ചെയ്യുക
. റോയല്‍ ഐസിങ് തയാറാക്കാന്‍ മുട്ട വെള്ള നന്നായി അടിച്ചു പതപ്പിക്കുക. ഇതില്‍ ഐസിങ് ഷുഗര്‍ ചേര്‍ത്തടിച്ചു മയം വരുമ്പോള്‍ ഏഴാമത്തെ ചേരുവയും ചേര്‍ത്തടിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes