Achayan special Beef Ularthu
By:Anitha Isaac
1. ബീഫ് i കിലോ
2. ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്
3. സവാള സ്ലൈസായിട്ടു അരിഞ്ഞത്
4. തേങ്ങാ കൊത്ത്
5. കറിവേപ്പില
6. മഞ്ഞള്പൊടി
മുളകുപൊടി
മല്ലിപൊടി
ഗരംമസാല
7. കുരുമുളക് പൊടിച്ചത്
8. നാരങ്ങാ നീര്
9. ഉണക്കമുളക് ചെറുതായി ഒന്ന് പൊടിച്ചത്
10. ഉപ്പ്
11. എണ്ണ
12. കടുക്
പെരുംജീരകം
ഇവിടെ ആദ്യം നമ്മള് ബീഫ് മാരിനേറ്റ് ചെയ്യണം . അതിനു ആദ്യം ആറാമത്തെ ചേരുവകളെല്ലാം കരിയത്ഗെ ഒന്ന് വറുത്തെടുക്കണം. അതിനു ശേഷം ബീഫ് ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചെടുക്കുക . ഇതിലേക്ക് നേരത്തെ വറുത്തെടുത്ത മസാലയുടെ പകുതിയും , മഞ്ഞള്പൊടി , കറിവേപ്പില, ഉപ്പ്, നാരങ്ങാനീര്, എണ്ണ, ഉണക്കമുളക് പൊടിച്ചത് എന്നിവ ചേര്ത്തു ഒരു രണ്ട് മൂന്നു മണിക്കൂര് ഫ്രിഡ്ജില് വെക്കുക.
ഇനി ഫ്രിഡ്ജില് നിന്നും ബീഫ് എടുത്തു കുക്കരറിലിട്ടു വെള്ളവും ഒഴിച്ചു വേവിക്കണം. ഒരു നാല് അഞ്ചു വിസില് മതിയാകും ബീഫ് വേവാന്.. ., അതിനു ശേഷം ഒരു പാനില് എണ്ണ ചൂടാക്കി അതിലേക്കു കടുകും പെരുംജീരകവും , തേങ്ങാ കൊത്തും കറിവേപ്പിലയും കൂടെ ഇട്ടു മൂപ്പിക്കുക, ഇനി ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളി അറിഞ്ഞതും കൂടെ ചേര്ത്തു നല്ല പോലെ വഴറ്റുക. അതു കഴിഞ്ഞു അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും ചേര്ത്തു നല്ല പോലെ വഴറ്റുക. ഇനി ഇതിലേക്ക് ബാക്കിയിരിക്കുന്ന മാസാലയും കുരുമുളക് പൊടിയും ചേര്ക്കുക. അതിനു ശേഷം വെന്തു വെച്ചിരിക്കുന്ന ബീഫും ഇതിലേക്ക് ചേര്ത്ത് നല്ല പോലെ വഴറ്റുക. (ബീഫ് വേവിച്ചതില് വെള്ളം ഉണ്ടേല് അതും ചേര്ക്കാം, പക്ഷെ ആ വെള്ളം പറ്റുന്ന വരെ ഇത് ഇളക്കണം).

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes