By :Shinymol Mathai
ഗോതമ്പ് പൊടി - കാൽ കിലോ
വെളളം - ആവശൃത്തിന്
എണ്ണ അല്ലെങ്കിൽ ബട്ടർ - 2ടീസ്പൂൺ...
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര -2ടേ.സ്പൂൺ
ജാതിപത്റി -1നുളള്
എണ്ണ -ആവശ്യത്തിന്
വെളളത്തിൽ ഉപ്പും എണ്ണ യും ചേർത്തു തിളച്ചതു ഗോതമ്പുപൊടിയിൽ ചേർത്തു കുഴക്കുക. പഞ്ചസാരയും ജാതിപത്റി യും പൊടിച്ചു മാററിവയ്ക്കുക. ചൂടായ എണ്ണയിലേയ്ക്കു സേവനാഴീലൂടെ റിബണ്ൾ പക്കോടയുടെ ചില്ല് ഇട്ടൂ കൂഴച്ചു വച്ചിരിക്കുന്ന മാവു ഇട്ടു പിഴിഞ്ഞു കരുകരുപ്പായി വറുത്തെടുക്കുക. ഇതിലേയ്ക്കു പൊടിച്ചു വച്ചരിക്കുന്ന പഞ്ചസാര ചേർത്തിളക്കി ഉപയോഗിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes