By:Archana Arayillath
1. ഞണ്ട് – 5 എണ്ണം
2. തേങ്ങ – ½ മുറി
3. സവാള - 1 അരിഞ്ഞത്
4. പച്ചമുളക് – 3 എണ്ണം...
5. മല്ലിപൊടി,മുളക്പൊടി,മഞ്ഞള്‍ പൊ ടി -2,1½ ടീസ്പൂണ്‍
6. ഇഞ്ചി – 1 ടീസ്പൂണ്‍
7. ജീരകം – ½ ടീസ്പൂണ്‍
8. കുരുമുളക് – ½ ടീസ്പൂണ്‍
9. ചെറിയഉള്ളി – 2 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
10. തക്കാളി – 1
11. വെളിച്ചെണ്ണ – 4 ടേബിള്സ്പൂോണ്
12. കറിവേപ്പില, ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഞണ്ട് കഴുകി വൃത്തിയാക്കി 4 ആയി മുറിച്ചു കാലും കൂടെ എടുത്ത് കഴുകി എടുക്കുക. ഈ കഷണങ്ങള്‍ ഒരു പാത്രത്തിലിട്ടു 5-)മത്തെ ചേരുവകളുടെ പകുതിയും ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കുക. തേങ്ങ ചിരവിയതും ബാക്കിയുള്ള പൊടികളും 7,8,9,13 എന്നിവയും ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് വറുത്തെടുത്ത് മയത്തില്‍ അരച്ചെടുക്കുക. ബാക്കി എണ്ണ ചൂടാകുമ്പോള്‍ സവാള,പച്ചമുളക്,ഇഞ്ചി എന്നിവ വഴറ്റി അരപ്പ് ചേര്‍ത്ത് ഇളക്കി ഞണ്ടുകഷണങ്ങളും ഒരു കപ്പു വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് ചാറു കുറുകുമ്പോള്‍ ഇറക്കി ഉപയോഗിക്കുക.
1. ഞണ്ട് – 5 എണ്ണം
2. തേങ്ങ – ½ മുറി
3. സവാള - 1 അരിഞ്ഞത്
4. പച്ചമുളക് – 3 എണ്ണം...
5. മല്ലിപൊടി,മുളക്പൊടി,മഞ്ഞള്‍
6. ഇഞ്ചി – 1 ടീസ്പൂണ്‍
7. ജീരകം – ½ ടീസ്പൂണ്‍
8. കുരുമുളക് – ½ ടീസ്പൂണ്‍
9. ചെറിയഉള്ളി – 2 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
10. തക്കാളി – 1
11. വെളിച്ചെണ്ണ – 4 ടേബിള്സ്പൂോണ്
12. കറിവേപ്പില, ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഞണ്ട് കഴുകി വൃത്തിയാക്കി 4 ആയി മുറിച്ചു കാലും കൂടെ എടുത്ത് കഴുകി എടുക്കുക. ഈ കഷണങ്ങള്‍ ഒരു പാത്രത്തിലിട്ടു 5-)മത്തെ ചേരുവകളുടെ പകുതിയും ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കുക. തേങ്ങ ചിരവിയതും ബാക്കിയുള്ള പൊടികളും 7,8,9,13 എന്നിവയും ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് വറുത്തെടുത്ത് മയത്തില്‍ അരച്ചെടുക്കുക. ബാക്കി എണ്ണ ചൂടാകുമ്പോള്‍ സവാള,പച്ചമുളക്,ഇഞ്ചി എന്നിവ വഴറ്റി അരപ്പ് ചേര്‍ത്ത് ഇളക്കി ഞണ്ടുകഷണങ്ങളും ഒരു കപ്പു വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് ചാറു കുറുകുമ്പോള്‍ ഇറക്കി ഉപയോഗിക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes