ചെറിയ ഉള്ളി അച്ചാര്‍
By:Jomon Kalathinkal
വേണ്ടുന്ന സാധനങ്ങള്‍
ചെറിയ ഉള്ളി തൊലി കളഞ്ഞു വിര്തിയാക്കിയത്-കാല്‍ കിലോ
ഉണക്ക മുളക് മൂപ്പിച്ചു പൊടിച്ചത് -ഒന്നര സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്‍
ഉലുവപൊടിച്ചത് -കാല്‍ ടീസ്പൂണ്‍
ജീരകം പൊടിച്ചത് -ഒരു നുള്ള്
വിനാഗിരി -അരകപ്പ്
നല്ലെണ്ണ -രണ്ട് വല്യ സ്പൂണ്‍
കടുക് -കാല്‍ ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
ഉണ്ടാക്കാം ല്ലേ
ചെറിയ ഉള്ളി ചെരുതായിട്ടൊന്നു അപ്പചെബ്ബില്‍ വെച്
ആവി കയറ്റിയതിനു ശേഷം വെള്ള മയം ഒരു തുണി കൊണ്ട് തുടച്ചു കളയുക .ചീന ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചെറിയ ഉള്ളി അതിലിട്ട് പൊടിയാതെ വഴറ്റി ചട്ടിയില്‍ നിന്ന് മാറ്റി വെക്കുക
മുളക്പൊടി അല്പം വിനാഗിരി ചേര്‍ത് അരക്കുക.
ചീന ചട്ടിയില്‍ ബാക്കി നല്ലെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളി അരിഞ്ഞതുംഇട്ടു ഒന്ന് മൂത്ത് വരുമ്പോള്‍ ഉലുവാ പൊടിയും ജീരക പൊടിയും അരച്ച് മാറ്റിവെച്ച മുളകും ചേര്‍ത്ത്തീ കുറച് കുറച്ചു നേരം ഇളക്കുക.ഈ കൂട്ടിലേക്ക് ചെറിയ ഉള്ളിയും ഉപ്പും ചേര്‍ത്ത് ഒന്ന് കൂടി ഇളക്കിയതിനു ശേഷം തീ ഓഫ് ചെയ്ത് ബാക്കി വിനാഗിരിയും ചേര്‍ത്ത് ചൂട് പോയതിനു ശേഷം കുപ്പിയിലാക്കാം..
പുളി കൂടുതലുണ്ടെങ്കില്‍ അല്പം പഞ്ചസാര ചേര്‍ത്ത് രുചി ക്രമീകരിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes