By:By:Rahana Rani
മാങ്ങാ - 2 ...
സാഗോ ( ചവ്വരി ) - 1/4 കപ്പ്
കണ്ടന്‍സ് മില്‍ക്ക് - 1
മില്‍ക്ക് - 1/2 കപ്പ്
ഷുഗര്‍ - 3 ,4 tsp
മംഗോ സ്കിന്‍ കളയുക . കുറച്ച് ടെക്രറ്റ് ചെയ്യാന്‍
ചവ്വരി കുതിര്‍ത്ത് 1/2 mnk . കുക്ക് ചെയുക .
ടെക്രറ്റ്നുള്ള മാങ്ങാ ഒഴികെയുള്ളവാ എല്ലാം കുടി
മിക്ഷിയില് നല്ലപോലെ അരച്ചെടുക്കുക (വെള്ളം ഒഴിക്കാതെ )
എന്നിട്ട് ഒരു ബൌളില്‍ ഒഴിച്ച് ടെക്രറ്റ് ( മാങ്ങാ പിസ്)
ഫ്രിഡ്ജില് വെച്ച് ഉപയോഗിക്കാം....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes