By:SThampan
പാസ്ത – 3 cups വേവിച്ചത്
സവാള – 1 വലുത്
പച്ചമുളക് – 2
കാപ്സിക്കം - 1...
വെളുത്തുള്ളി – അല്ലി
തക്കാളി – 1 വലുത്
മുളകുപൊടി – 1 tsp
ഗരംമസാലപൊടി – ½ tsp
ടുണ – 1 can / ചിക്കന്‍ - ½ cup (ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ചു അടര്‍ത്തിയത്)
റ്റോമാറ്റോ കെച്ചപ്പ് – 1 tbsp
സ്വീറ്റ് സോയ്‌സോസ് – ½ tbsp.
ഉപ്പു ആവിശ്യത്തിന്
ഒലിവ് എണ്ണ – ആവിശ്യത്തിന്
ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി ഒലിവ് ഓയില്‍ ഒഴിക്കുക അതിലേക്കു സവാള,പച്ചമുളക്,വെളുത്തുള്ളി,ഉപ്പു എന്നിവ ഇട്ടു നല്ല തീയില്‍ നിര്‍ത്താതെ ഇളക്കി വഴറ്റുക ശേഷം തക്കാളി ചേര്‍ത്ത് ഒന്ന് സോഫ്റ്റ് ആകുമ്പോ തീ കുറച്ചു പൊടികള്‍ ചേര്‍ത്ത് പച്ചമണം മാറും വരെ ഇളക്കുക അതിലേക് കാപ്സിക്കം നുറുക്കിയത് ചേര്‍ത്ത് ഒന്ന് വാടിയ ശേഷം റ്റോമാറ്റോ, സോയ്‌സോസ് ചേര്‍ത്ത് കുറച്ചു നേരം ഇളക്കി ടുണ/ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്ക അതിലേക് വേവിച്ച പാസ്ത കുറച്ചു കുറച്ചു ഇട്ടു കൊടുത്തു യോജിപ്പിക്ക അരപ്പ് നന്നായി പൊതിഞ്ഞ രീതിയില്‍ അത്രേം പാസ്ത ഇട്ടാല്‍ മതി നന്നായി ഇളക്കി എടുത്തു ചൂടോടെ വിളമ്പുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes