ഗോതമ്പ് കൊഴുക്കട്ട /ഉണ്ട - ജയില്‍ സ്പെഷ്യല്‍ 

ചേരുവകള്‍

1.ഗോതമ്പ് പൊടി - 2 കപ്പ്
2.തേങ്ങ ചിരകിയത് - 1 കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - 1/2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഗോതമ്പ് പൊടിയില്‍ തേങ്ങ ചിരകിയത് ഉപ്പും ജീരകപൊടിയും ഇട്ട് വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക.കൈക്കുള്ളില്‍ ഒതുങ്ങുന്ന ഉരുളകളാക്കി അപ്പചെമ്പില്‍ വെച്ച് ആവികേറ്റി എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post