1. നെത്തോലി - കാല്‍ കിലോ
2. മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍, ...
മുളകുപൊടി- ഒരു വലിയ സ്പൂണ്‍,
മല്ലിപ്പൊടി- മുക്കാല്‍ വലിയ സ്പൂണ്‍,
ചുവന്നുള്ളി- ആറ്,
തേങ്ങ ചുരണ്ടിയത്- ഒന്നരക്കപ്പ്
2. മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍, ...
മുളകുപൊടി- ഒരു വലിയ സ്പൂണ്‍,
മല്ലിപ്പൊടി- മുക്കാല്‍ വലിയ സ്പൂണ്‍,
ചുവന്നുള്ളി- ആറ്,
തേങ്ങ ചുരണ്ടിയത്- ഒന്നരക്കപ്പ്
3. പച്ചമുളക്(രണ്ടായി പിളര്‍ന്നത്)- രണ്ട്,
മുരിങ്ങയ്ക്ക(ഒന്നരയിഞ്ചു കഷണങ്ങളാക്കിയത്)- ഒന്ന്, തൊണ്ടന്‍ മുളക്(രണ്ടായി പിളര്‍ന്നത്)- രണ്ട്,
ഉപ്പ് -പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്,
ഉലുവാപ്പൊടി- കാല്‍ ചെറിയ സ്പൂണ്‍,
പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത്- ഒരു ചെറുത്
4. വെളിച്ചെണ്ണ- ഒന്നര വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
* നെത്തോലി വൃത്തിയാക്കി കഴുകി വയ്ക്കുക.
* രണ്ടാമത്തെ ചേരുവ നന്നായി അരയ്ക്കുക.
* നെത്തോലിയും അരപ്പും മൂന്നാമത്തെ ചേരുവയും രണ്ടു കപ്പു വെള്ളവും ചേര്‍ത്തു മണ്‍ചട്ടിയിലാക്കി, അടച്ചു വച്ചു തിളപ്പിക്കുക.
* തിളച്ച ശേഷം, അടപ്പു മാറ്റി, ചെറുതീയില്‍ തിളപ്പിച്ചു കുറുകി വരുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ചു വാങ്ങുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes