1. ദോശ മാവ് -- 2 cup
2. മുട്ട -- 3
3. ഇഞ്ചി -- 1/4 tsp
പച്ചമുളക് -- 1/2 tsp
സവാള -- 2tbsp
കാപ്സിക്കം -- 1/2 tbsp
കാരറ്റ് -- 2 1/2 tbsp
മല്ലിയില -- 1 tsp
4. ഉപ്പ് -- പാകത്തിന്
5. ബട്ടര്‍

തയ്യാറാക്കുന്ന വിധം
........................................
A. 3 എല്ലാം നന്നായി കൊത്തിയരിയണം. (Finely chopped)
B. 1 മുതൽ 4 വരെ നന്നായി യോജിപ്പിക്കാം.
C. ദോശ തവ ചൂടാക്കി കുറച്ച് ബട്ടര്‍ ഇട്ട് തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ നിന്നും 1 തവി കോരിയൊഴിച്ച് ചെറുതായൊന്നു പരത്തി അടച്ചു വെച്ച് വേവിക്കണം. ഒരു വശം വെന്താൽ തിരിച്ചിട്ടു വേവിക്കണം.
2 വശവും മൊരിഞ്ഞാൽ ചൂടോടെ ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post