മസാലമോര്

വട്ടത്തില്‍ അരിഞ്ഞ ഉള്ളി അര ടേബിള്‍സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് അര ടീസ്പൂണ്‍
പച്ചമുളക് രണ്ട്
ഉപ്പ് പാകത്തിന്
ചാട്ട് മസാല അര ടീസ്പൂണ്‍
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് രണ്ട്
കറിവേപ്പില അഞ്ച് തണ്ട്

ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ച് തൈരും ഉപ്പും ഒഴിച്ചുള്ള ചേരുവ ചേര്‍ത്ത് വറുക്കുക. ഈ ചേരുവയും ഉപ്പും തൈരില്‍ ചേര്‍ത്തിളക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post