പഴം ഹല്‍വ
ആവശ്യമായവ :--
ചെറുപഴം - 10 എണ്ണം
പഞ്ചസാര-അഞ്ചു-ആറു ടേബിള്‍സ്പൂണ്‍
നെയ്യ്-രണ്ട് ടേബിള്‍സ്പൂണ്‍
കശുവണ്ടി,,കിസ്മിസ്-പത്തെണ്
എലക്കപൊടി-കാല് ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം :--
പഴം കൈകൊണ്ട് നന്നായി ഉടച്ചെടുക്കുക.
ഒരു ടീസ്പൂണ്‍ നെയ്യൊഴിച് കശുവണ്ടിയും കിസ്മിസും വറുത്തു മാറ്റി വക്കുക.
അതിലേക്ക് പഴവും ,പഞ്ചസാരയും ചേര്‍ത്തിളക്കി കൊണ്ടിരിക്കുക..
ബാക്കി നെയ്യും ചേര്‍ത്ത് കൊടുക്കുക...
പാനില്‍ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോള്‍ എലക്കപൊടിയും,കശുവണ്ടിയും,ക
നെയ്യ് മായം പുരട്ടിയ പ്ലേറ്റില്‍ പരത്തി വക്കുക..
തണുക്കുമ്പോള്‍ മുറിച്ചു വിളമ്പാവുന്നതാണ്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes