1. പുഴുക്കലരി, പച്ചരി,കടലപരിപ്പ്,തുവരപരിപ്പ്,ഉഴുന്നുപരിപ്പ്,ചെറുപയര്‍ പരിപ്പ് എല്ലാം കാല്‍ കപ്പ് വീതം
2. ഉരുക്കിയ നെയ്യ് രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
3. പച്ചമുളക് വട്ടത്തിലരിഞ്ഞത് രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍...
ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
4. മുളക് പൊടി, മഞ്ഞള്‍ പൊടി അര സ്പൂണ്‍ വീതം
5. കായം വറുത്തു പൊടിച്ചത് അര സ്പൂണ്‍
ഉപ്പ് പാകത്തിന്
6. തൈര് കാല്‍ കപ്പ്
7. സോഡാ ഉപ്പ് അര സ്പൂണ്‍
ഉലര്‍ത്താന്‍
1. എണ്ണ കാല്‍ കപ്പ്
2. കടുക് രണ്ടു സ്പൂണ്‍
3. ഉഴുന്ന് പരിപ്പ് രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
4. ഉണക്ക മുളക് ചെറിയ കഷണങ്ങളാക്കിയത് ആറ്
കറിവേപ്പില പൊടിയായി അരിഞ്ഞത് രണ്ടു കതിര്‍പ്പ്
തേങ്ങ പൊടിയായി തിരുമ്മിയത് അര കപ്പ്
മല്ലിയില അരിഞ്ഞത് കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ നാലഞ്ചു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴുകി വാരി തരു തരുപ്പായി അരക്കുക ( ഉഴുന്നു മാത്രം മയത്തില്‍ ആട്ടിയെടുക്കണം.) ആട്ടിയെടുത്ത ചേരുവകള്‍ എല്ലാം കൂടി യോജിപ്പിച്ച് പൊങ്ങാന്‍ വെക്കുക. ചൂടായ നെയ്യില്‍ മൂന്നും നാലും ചേരുവകള്‍ ചെറു തീയില്‍ വഴറ്റി തണുക്കുമ്പോള്‍ മാവില്‍ ചേര്‍ക്കുക. കായം, ഉപ്പ് തൈരില്‍ കലക്കിയ സോഡാ ഉപ്പ് എന്നിവയും മാവില്‍ ചേര്‍ത്തിളക്കുക. മയം പുരട്ടിയ പാത്രത്തില്‍ മാവ് കോരിയൊഴിച്ച് വട്ടയപ്പം പോലെ പുഴുങ്ങിയെടുക്കുക. ഓരോന്നും രണ്ടിഞ്ചു നീളം ഒരിഞ്ചു വീതിയില്‍ ഡയമണ്ട് കട്സ് പോലെ മുറിച്ചെടുക്കണം. ചൂടായ എണ്ണയില്‍ കടുകും ഉഴുന്ന്പരിപ്പും,മുളക്, കറിവേപ്പിലയും മൂപ്പിക്കുക. തയ്യാറാക്കിയ കഷണങ്ങള്‍ ഇതിലിട്ട് ഇളക്കി ഒരു വാഴയിലയില്‍ ഭംഗിയായി നിരത്തി മീതെ തേങ്ങയും മല്ലിയിലയും തൂകി ചൂട്ടൊടെ ചമ്മന്തി കൂട്ടി കഴിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes