ചേരുവകകൾ
റവ -1 കപ്പ്...
പഞ്ചസാര -ഒന്നര കപ്പ്
നെയ്യ് -4 സ്പൂണ്
വെജി റ്റബിൾ ഓയിൽ -3 സ്പൂണ്
വെള്ളം -2 കപ്പ്
കേസരിപൊടി -1/ 2 സ്പൂണ്
അണ്ടിപരിപ്പ് -10 എണ്ണം
മുന്തിരിങ്ങ -10 എണ്ണം
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ ഒരു സ്പൂണ് നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും , മുന്തിരിങ്ങയും നെയ്യിൽ വറുത്തെടുക്കുക .അതേ
പാനിൽ ഒരു സ്പൂണ് കൂടി നെയ്യ് ഒഴിച്ച് റവ നല്ല ബ്രൌണ് നിറത്തിൽ വറുത്ത് എടുക്കുക ,അത് ഒരു പ്ലേറ്റിൽ
മാറ്റി വെക്കുക .ഇനി അതേ പാനിൽ 2 കപ്പു വെള്ളം ഒഴിക്കുക അതിൽ തന്നെ ഫുഡ് കളർ ചേർക്കാം (റവ ഏത്
കപ്പിൽ എടുക്കുന്നുവോ അതെ കപ്പിൽ വെള്ളവും പഞ്ചസാരയും എടുക്കണം ) ...വെള്ളം തിളച്ചു
തുടങ്ങുമ്പോൾ റവ ഇടാം റവ ഇടുമ്പോൾ കട്ട കുത്താതെ നോക്കുക ...റവ വെന്തശേഷം പഞ്ചസാര ഇടുക 3
സ്പൂണ് നെയ്യും 3 സ്പൂണ് വെജി റ്റബിൾ ഓയിലും ഒഴിക്കുക (വെജി റ്റബിൾ ഓയിലിനു പകരം മുഴുവനും
നെയ്യ് ഉപയോഗിക്കാം ),കുറുകിവരുംമ്പോൾ വറത്തു വെച്ചിരിക്കുന്ന അണ്ടിപരിപ്പും ,മുന്തിരിങ്ങയും
ചേർക്കുക ..ഇനി ഒരു പ്ലേറ്റിൽ നെയ്യ് തടവി അതിലേക്കു മാറ്റുക ...ഒരു സ്പൂണ് വെച്ച് ഒരേ പോലെ തേക്കുക
...കേസരി തയ്യാർ ,ചൂടാറുമ്പോൾ കട്ട് ചെയ്തു ഉപയോഗിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes