By: Aiswarya's Taste Buds
ചീനച്ചട്ടി ചൂടാക്കി കടുകിട്ട് പൊട്ടിച്ചശേഷം കറിവേപ്പിലയും വറ്റല്‍മുളകും ഇടുക.അതിലേക്ക് 5 വെളുത്തുള്ളി 1 പച്ചമുളക് 1 സവാള എന്നിവ അരിഞ്ഞിട്ട് വഴറ്റുക .ഇതില്‍ അല്‍പ്പം മഞ്ഞള്‍പൊടിയും 2 വഴുതിനങ്ങ ചെറുതാക്കി മുറിച്ചതും ചേര്‍ത്ത് വഴറ്റുക . ഉപ്പുചേര്‍ത്തിളക്കി കുറച്ച് തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായ് വേവിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes