By: Aiswarya's Taste Buds
ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ചശേഷം 2 വറ്റല്‍മുളകും 1തണ്ട് കറിവേപ്പിലയും ഇട്ട് ഇളക്കുക . അതിലേയ്ക്ക് 10 പിഞ്ചുവെണ്ടക്ക അരിഞ്ഞതും 10 ചുവന്നുള്ളി അരിഞ്ഞതും 2 പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് നന്നായ് വഴറ്റുക .ഇതിലേയ്ക്ക് 1 tspn ഇറച്ചി മസാല യും ആവശ്യത്തിന് ഉപ്പുംകുറച്ച് വെള്ളവുമൊഴിച്ച് വേവിക്കുക വെള്ളം വറ്റുമ്പോള്‍ 1 cup തേങ്ങാപ്പാലൊഴിച്ച് ഇളക്കി (തിളപ്പിക്കരുത് )1/4 tspn ഗരംമസാല ചേര്‍ത്ത് വാങ്ങിവെയ്ക്കുക ♡

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes