വെജിറ്റബില് ജാല്‍ഫ്രൈസി
By:Bindu Jayakumar
1.കാരറ്റ് ,ബീന്‍സ് ,കോളി ഫ്ലവര്‍ ,
ഉരുളകിഴാങ്ങു ,ഗ്രീന്‍ പീസ് --- ഓരോന്നും അരക്കപ്പ് വീതം ...
2.മല്ലിയില ----2 ചെറിയ സ്പൂണ്‍
3.തൈര് ----കാല്‍ കപ്പ്
4.കശുവണ്ടി അരച്ചത് ---കാല്‍ കപ്പ്
5.ഫ്രഷ് ക്രീം ---30 ml
6.മഞ്ഞള്‍ പൊടി ----ഒരു ചെറിയ സ്പൂണ്‍
കുരുമുളക് പൊടി ---ഒരു ചെറിയ സ്പൂണ്‍
മല്ലി പൊടി ------ഒരു ചെറിയ സ്പൂണ്‍
കായ പൊടി -----കാല്‍ ചെറിയ സ്പൂണ്‍
7.എണ്ണ ----30 ml
8.സവാള ---2
തക്കാളി ---2
കാപ്സികം ---2
9.ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്
ഇവ ചെറുതായി അരിഞ്ഞത് --- ചെറിയ സ്പൂണ്‍
ജീരകം ---അര ചെറിയ സ്പൂണ്‍
10.ഉപ്പു ----പാകത്തിന്.
11.പഞ്ചസാര ---ഒരു ചെറിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ വേവിച്ചെടുക്കുക.
ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ജീരകം പൊട്ടിക്കുക.
ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്,സവാള,കാപ്സികം,തക്കാളി,എന്നിവ ക്രമത്തില്‍ വഴറ്റുക.
ഇതിലേക്ക് വേവിച്ച പച്ചക്കറികള്‍ ഇടുക . ഇതില്‍ തൈര് ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് കശുവണ്ടി അരച്ചത് , ക്രീം എന്നിവ ചേര്‍ക്കുക.
മഞ്ഞള്‍ പൊടി,മല്ലി പൊടി,കുരുമുളക് പൊടി ,കായ പൊടി എന്നിവ ചേര്‍ക്കുക.
നന്നായി തിളയ്ക്കുമ്പോള്‍ ഉപ്പും,പഞ്ചസാരയും ചേര്‍ക്കുക,
മല്ലിയില മുകളില്‍ തൂവുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes