ദേ, പുട്ട്... .....പാല്‍ പുട്ട്
പാല്‍പ്പൊടി - അര കപ്പ്
തേങ്ങ - അര കപ്പ്
സാധാരണ പുട്ടുപൊടി - ഒരു കപ്പ്
പഞ്ചസാര, പാല്‍ - രണ്ട് ടേ. സ്പൂണ്‍ വീതം
തേങ്ങ - അര കപ്പ്
സാധാരണ പുട്ടുപൊടി - ഒരു കപ്പ്
പഞ്ചസാര, പാല്‍ - രണ്ട് ടേ. സ്പൂണ്‍ വീതം
പുട്ടുപൊടിയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടിയും ഉപ്പും യോജിപ്പിക്കുക.
പാല്‍ ഒഴിച്ച് മാവ് കൈവിരല്‍ കൊണ്ട് കുഴയ്ക്കണം.
കുറച്ച് വെള്ളം കുടഞ്ഞ് സാധാരണ പുട്ടുമാവുപോലെ വീണ്ടും കുഴയ്ക്കുക.
പാല്‍പ്പൊടി ചേര്‍ക്കുന്നതുകൊണ്ട് വെള്ളം വളരെ കുറച്ചു മതി. ബാക്കിയുള്ള പാല്‍പ്പൊടിയും പഞ്ചസാരയും തേങ്ങയുംചേര്‍ത്ത് യോജിപ്പിച്ച് വെക്കുക.
പുട്ടുകുറ്റിയില്‍ കുറച്ച് പാല്‍പ്പൊടി കൂട്ട് ഇട്ട് രണ്ടു പിടി പുട്ടുമാവ് മുകളില്‍ ഇടുക.
ഇങ്ങനെ കുറ്റി നിറച്ചശേഷം പുട്ട് വേവിച്ചെടുക്കുക.
ചെറുപഴം ചേര്‍ത്തുകഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes