നത്തോലി ഇരുബന്പുളി കറി
By:Lekha Ramakrishnan
നത്തോലി -250 ഗ്രാം
ഇരുബൻ പുളി -10-15 എണ്ണം ...
കാശ്മീരി ചില്ലി പൌഡർ -2 സ്പൂണ്‍ (എരിവ് ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ ചേര്ക്കാം
മഞ്ഞൾപൊടി - അര സ്പൂണ്‍
മഞ്ഞൾപൊടിയും ,മു..പൊടിയും അല്പം വെള്ളത്തില കുഴബുരൂപതിൽ കട്ടിക്ക് കലക്കി വക്കുക )
ഉലുവ പൊടി - 2 നുള്ള്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 സ്പൂണ്‍
കുഞ്ഞുള്ളി അരിഞ്ഞത് -8 എണ്ണം
വെളിച്ചെണ്ണ, ഉപ്പു,വേപ്പില
ചൂടായ വെളിച്ചെണ്ണയിൽ ,2 കുഞ്ഞുള്ളി അരിഞ്ഞതും .ഇഞ്ചി,വെളുള്ളി ചതച്ചതും ചേർത്ത് ഇളക്കുക .ഇതിലേക്ക്, മുളക് പൊടി മിക്സ് ചേർത്ത് ഇളക്കി പച്ചമണം മാറുബോ ൾ, ഗ്രവ്യ്ക്ക് വേണ്ട വെള്ളവും, ഉപ്പും ചേർത്ത് അടച്ചു വക്കുക . തിള ക്കുബൊൽ, മത്സ്യവും, ഇരുബൻ പുളിയും ചേര്ക്കുക . ഉലുവപൊടിയും ,വേപ്പിലയും ചേര്ക്കുക . ആവശ്യമെങ്കിൽ ഉപ്പു നോക്കിയാ ശേഷം, വീണ്ടും ചേർക്കുക . വെന്താ ശേഷം വെളിച്ചെണ്ണയിൽ കുഞ്ഞുള്ളി മൂപിച്ചു ചേര്ക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes