വെജിറ്റബിള്‍ സ്റ്റു
By:Wilson Thomas
ഒരു പാത്രത്തില്‍ വെള്ളം എടുത്തു തിളപ്പിക്കാന്‍ വയ്ക്കുക
അതിലേയ്ക്ക് എക്സ്ട്രാ ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ഉപ്പും ഇടുക ...
(വെജിറ്റബിള്‍ മുകളില്‍ വെള്ളം വരത്തക്ക വിതത്തില്‍ വെള്ളം മതിയാവും വെള്ളം)
വെജിറ്റബിള്‍ ക്ലീന്‍ ചെയ്തു കട്ട് ചെയ്തു ആ വെള്ളത്തില്‍ ഇട്ട് വേവിച്ച് തണുപ്പിച്ചു വയ്ക്കുക
ഒരു അലുമിനിയം പാത്രമോ ചീനിച്ചട്ടിയോ എടുത്തു വയ്ക്കുക
ഒരു തവി (തടിയോ സ്റ്റീലോ അലുമിനിയമോ)
അരിപ്പാ ഓര്‍ തുണി തേങ്ങാ പാല്‍ അരിച്ചെടുക്കുന്നതിന്
മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ
(ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എക്സ്ട്രാ ലാസ്റ്റ് ഫിനിഷിംഗ് )
അഞ്ചു കുരുമുളക് ഉണങ്ങിയത്
നാല് ഗ്രാമ്പൂ
നാല് ഏലക്കാ
രണ്ടു കച്ചോലം
ഒരു ബേ ലീഫ്സ്
പത്ത് കറിവേപ്പില
ഒരു സബോള സ്ലയിസ്
മൈദാ 20 ഗ്രാം
രണ്ട് ക്യാരറ്റ് ക്യുബ് കട്ട്
കോളിഫ്ലോവേര്‍ അരക്കിലോ ചെറിയ പീസ് ആക്കി കട്ട് ചെയ്തതത്
അന്‍പത് ഗ്രാം ഗ്രീന്‍ പീസ് ഫ്രഷ്
അരകിലോ ബീന്‍സ് ക്യുബ് കട്ട്
ഉപ്പ് ആവിശ്യത്തിന്
പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍
ഏലക്കാ പൊടിച്ചത് ഹാഫ് ടേബിള്‍ സ്പൂണ്‍
മില്‍ക്ക് ഒരു കപ്പ്(250 ml) പശുവിന്‍ പാല്‍
ഒരു തേങ്ങയുടെ പാല്‍
ഒരു കപ്പ് വെള്ളം
കഴുകിയ ചീനിച്ചട്ടി വെള്ളം തുടച്ചു അടുപ്പില്‍ വച്ച് തീ കത്തിച്ചു ഒരു മിനിട്ട് കഴിയുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ്തിനു ശേഷം കുരുമുളക് ഉണങ്ങിയത് ഗ്രാമ്പൂ ഏലക്കാ കച്ചോലം ഒരു ബേ ലീഫ്സ് എന്നിവ ഇട്ട് പൊട്ടിയതിന് ശേഷം (കരിക്കല്ലേ) സബോള കറിവേപ്പില എന്നിവ ഇട്ട് ഇളക്കുക സബോള വഴിറ്റിയത്തിനു ശേഷം (കളര്‍ ആകാന്‍ പാടില്ല) മൈദാ ഇട്ട് ഇളക്കി പശുവിന്‍ പാല്‍ ഒഴിച്ച് ഇളക്കുക അതിലെയുക്ക് വേവിച്ച വെജിറ്റബിള്‍ ഇട്ട്പഞ്ചസാര ഉപ്പ് ഇട്ട് വെള്ളം ഒഴിച്ച് തിളപ്പിക്കുക അതിലേയ്ക്ക് മൂന്നു മിനിട്ട് കഴിഞ്ഞു തെങ്ങ പാല്‍ ഒഴിച്ച് തിളപ്പിക്കുക വാങ്ങി വച്ച് ഏലക്കാ പൊടിയും ഇട്ട് ഇളക്കി എക്സ്ട്രാ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി പാത്രത്തില്‍ ഇട്ട് വിളമ്പി അപ്പവും കൂട്ടി കഴിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes