ഊണിനു മീൻ ഇല്ല
പിന്നെ എന്നാ - അമ്മച്ചിമാരുടെ കൃപ കൊണ്ട് ചില ലൊട്ടുലൊടുക്ക് വിദ്യകളൊക്കെ അറിയാവുന്നത് കൊണ്ട് ഇങ്ങനെ കഴിഞ്ഞു പോകുന്നു

മുട്ട ഫ്രൈ
By: Sherin Mathew

...

മുട്ട - 3 എണ്ണം പുഴുങ്ങി ഓരോന്നും നെടുകെ കീറിയത്
1 ടീസ് സ്പൂണ്‍ മുളക്പൊടി
ഒരു നുള്ള് മഞ്ഞള്പൊടി
1/2 ടി സ്പൂണ്‍ കുരുമുളക്പൊടി
കൊച്ചുള്ളി - 6 എണ്ണം
പെരുംജീരകം - 1/2 ടി സ്പൂണ്‍
ഉപ്പു

ഇതെല്ലം നന്നായി അരച്ച് മുട്ടകഷണങ്ങളിൽ പുരട്ടി കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച്

പിന്നെ ഒരു പാൻ അടുപ്പത്ത്‌ വച്ച് മുട്ട നിരത്തി വെച്ച് എണ്ണ കുറേശ്ശെ ഇറ്റിച്ചു കൊടുത്ത് ചെറുതീയിൽ മൊരിച്ചെടുത്തു. ആദ്യം മുട്ടയുടെ വെള്ള താഴെ വരുന്നപോലെ നിരത്തി. 1 മിനിറ്റിനു ശേഷം ഫോര്ക് കൊണ്ട് ഉണ്ണിയുടെ ഒരു വശം മൊരിച്ചു - പിന്നെ മറ്റേ വശവും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post