ഗോതമ്പ് ഹല്‍വ
ആവശ്യമുള്ള സാധനങ്ങള്‍
ആട്ട -ഒരു കപ്പ്...
പഞ്ചസാര -ഒരു കപ്പ്
വെള്ളം -രണ്ടു കപ്പ്
ബദാം -10 എണ്ണം
നെയ്യ് -നാല് സ്പൂണ്‍
തയ്യാറാക്കുന്ന വിധം :
ഒരു പാന്‍ ചൂടാകുമ്പോള്‍ നെയ്യ് ഒഴിക്കുക..
നെയ്യ് ചൂടായി വരുമ്പോള്‍ ബദാം ചേര്‍ത്തു നന്നായി വറുക്കുക ,
ചെറിയ തീയില്‍ ആണ് ഇത് വറുത്തു എടുക്കേണ്ടത് ,
അതിനു ശേഷം ആട്ട ചേര്‍ത്ത് ഇളക്കിക്കൊണ്ടേ ഇരിക്കുക.
അതിലേക്കു വെള്ളവും പഞ്ചസാരയും ചേര്‍ത്തു ഇളക്കുക
ഇത് വളരെ കട്ടിയായ ഒരു മിശ്രിതം ആകുന്നതുവരെ ഇളക്കികൊടുക്കുക .
ഒരു രണ്ടു മിനിറ്റ് വേവിച്ചതിനു ശേഷം വാങ്ങി വെയ്ക്കുക ,
ഈ മിശ്രിതം ഇഷ്ട്ടമുള്ള ആകൃതിയില്‍ ഉള്ള ഒരു മോള്‍ഡില്‍ നിരത്താവുന്നതാണ് .
ബദാം കൊണ്ട് അലങ്കരിച്ചു ചൂടോടെ ഉപയോഗിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes