ഗ്രീൻ ആപ്പിൾ അച്ചാർ
By: Sherin Mathew
അധികം വിളയാത്ത പച്ച ആപ്പിൾ - 2 എണ്ണം തൊലിയോട് കൂടി നീളത്തിൽ ചിത്രത്തിൽ കാണുന്ന പോലെ അരിഞ്ഞെടുക്കുക
...

അരിഞ്ഞ ആപ്പിൾ ആവശ്യത്തിനു ഉപ്പും ചേർത്ത് ഒരു കുപ്പി ഭരണിയിൽ ഇട്ടു വെക്കുക. 1 മണിക്കൂർ ഇരുന്നാൽ നല്ലത്
വെളുത്തുള്ളി പൊളിച്ചത് - 4 ടേബിൾ സ്പൂണ്‍
ഇഞ്ചി നീളത്തിൽ അരിഞ്ഞത് - 4 ടേബിൾ സ്പൂണ്‍
കറിവേപ്പില - 4 കതിർ
നല്ലെണ്ണ - 1/2 കപ്പ്
കായം - ഒരു തുണ്ട് (മൂപ്പിച്ചു പൊടിച്ചാൽ 1 ടി സ്പൂണ്‍ കാണണം)
കടുക് - 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1 ടി സ്പൂണ്‍
മുളക്പൊടി - 4 ടേബിൾ സ്പൂണ്‍
ഉലുവ മൂപ്പിച്ച് പൊടിച്ചത് - 1 ടി സ്പൂണ്‍
വിനെഗർ - 1/2 കപ്പ്
ഉപ്പു ആവശ്യത്തിനു
തയ്യാറാക്കുന്ന രീതി
ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് കായം മൂപ്പിച്ചു കോരി തണുക്കാൻ വെക്കുക. തണുത്താൽ ചപ്പാത്തി റോലെർ ഉപയോഗിച്ച് ചപ്പാത്തി പരത്തുന്ന പോലെ ഉരുട്ടി കായം പൊടിച്ചെടുക്കുക.
ഇനി ആ എണ്ണയിൽ വെളുത്തുള്ളി ഇട്ടു നയക്കെ ചെറുതീയിൽ വഴറ്റുക. വലിയ വെളുത്തുള്ളി ആണെങ്കിൽ രണ്ടായി കീറുക - ഇല്ലെങ്കിലും കുഴപ്പമില്ല - കരിയാതെ ചെറു തീയിൽ ലൈറ്റ് ബ്രൌണ്‍ നിറത്തിൽ വഴറ്റുക.
ഇനി ഇഞ്ചി ചേർത്ത് മൂപ്പിക്കാം. ഇതിലേക്ക് കറിവേപ്പില ചേർത്ത് പൊട്ടിച്ചു മുളക് മഞ്ഞൾ പൊടികൾ ചേർത്ത് വഴറ്റി അവസാനം ആപ്പിൾ ചേർത്ത് ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് വിനെഗർ ചേർത്ത് ഉപ്പും നോക്കി ഇളക്കി യോജിപ്പിച്ച് തീ അണക്കാം
ഒരു പാനിൽ 2 സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടായാൽ പൊടിച്ച കായം + ഉലുവപൊടി ചേർത്ത് അച്ചാറിനു മുകളില ഒഴിക്കുക. ഉപ്പു നോക്കാൻ മറക്കേണ്ട

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes