ഉണക്കമീൻ കുഴമ്പ്. നമ്മുടെ വീട്ടിൽ ഒരു കുട്ട
നിറയെ മാങ്ങ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ മാവിന്റെ കൊമ്പത്തെ മാങ്ങയോടു ഒരുസ്പെഷ്യൽ ഇഷ്ടം ഇല്ലേ?????അതുപോലെ തന്നെ ഒരു കൊതി ആണ് ഉണക്കമീനിനോടും എനിക്ക്.
ഇന്നത്തെ കറി my favorite dish ആയികൊട്ടെ.****
ആദ്യം കൊറച്ചു പച്ചകറിഎടുത്തു നീളത്തിൽ അരിയണം(സവാള,മുരിങ്ങക്ക,തക്കാളി,പച്ചമുളക്,വഴുതനങ്ങ,പച്ചകായ്)
...
അൽപം തേങ്ങയും,ഒരു സ്പൂണ്‍ മുളകുപൊടി,മല്ലിപൊടി,മങ്ങൾപൊടി,3ചെറിയ ഉള്ളിയും ചേർത്ത് നന്നായി അരച് കഴുകി വൃത്തിയാക്കിയ മീനും,പച്ചകരികളും അൽപം വെള്ളം ചേർത്ത് അടുപ്പിൽ വെക്കുക.ഒന്നു തിളച്ചു വരുമ്പോൾ അൽപം വാളൻ പുളി പിഴിങ്ങു ചെറ്കണം.നന്നായി തിളച്ചു കുറുകി വരുമ്പോൾ കറിവേപ്പില തൂകി വാങ്ങാം.ഉപ്പ് ചെർകേണ്ട ആവശ്യം ഇല്ല.മീനിന്റെ ഉപ്പു ഇറങ്ങി കഷണങ്ങളിൽ പിടിച്ചോളും.
ദാ പിടിച്ചോ നല്ല അടിപൊളി ഉണക്കമീൻ കുഴമ്പ്.ചൂട്ചോറിന്റെ കൂടെ..ആഹാ!!!
By: Aruna Afilash

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post