കല്ലൂമ്മക്കായ് FRy
By: Lijeesh Al‎

വടക്കൻ കേരളത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ ഒരു ഡിഷ്.കല്ലുമ്മക്കായ് കൊണ്ട് പല സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാം. FRY, അരിക്കടുക്ക, റോസ്റ്റ് തുടങ്ങിയവ.

FRY ഉണ്ടാക്കുന്ന വിധം.

വൃത്തി ആക്കി വച്ച കല്ലുമ്മക്കായ മുളക് പൊടി, മഞ്ഞൾപ്പൊടി, സ്വൽപം കുരുമുളക് പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി ഒരു സ്പൂൺ ചെറുനാരങ്ങ നീര്, corn FLOUR ഇവ ചേർത്ത് അര മണിക്കൂർ നന്നായി കുഴച്ച് വയ്ക്കുക; വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോൾ മുറിച്ചിട്ട കറിവേപ്പില കൂടിയിട്ട് എണ്ണയിൽ വറുത്തെടുക്കുക. കോരുന്നതിന് 2 മിനിറ്റ് മുൻപ് 2 സ്പൂൺ കറിവേപ്പിലയും മല്ലിയിലയും അരിഞ്ഞത് ചേർക്കാൻ മറക്കല്ലേ.

Brown നിറം ആകമ്പോൾ കോരി എടുക്കുക - ശരി ഇനി കഴിച്ചു തുടങ്ങിക്കോളൂ;

NB :കല്ലു മെക്കായ വൃത്തി ആക്കുമ്പോൾ ഉള്ളിലുള്ള waste നന്നായി നീക്കം ചെയ്യണം.

Try@Home If its available to you. a very delicious dish. Available അല്ലെങ്കിൽ ഇതിൻ്റെ പടം അടുത്ത് വച്ച് ചോർ ഉണ്ണുകയേ രക്ഷയുള്ളൂ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post