രാവിലെ ഒരു അമ്മുമ്മ ചീര വില്കുന്നത് കണ്ടു.ഒരു കെട്ടു വാങ്ങിയപ്പോൾ കൂടെ ഒരു ഉപദേശം..ചീരയും സവാളയ്‌ഉം വെള്ളം ചേർക്കാതെ വെച്ചു ഒന്നു വാട്ടി എടുത്തു,(5മിനുട്ട് അടച്ചു വെച്ചു വേകിക്കണം)അല്പം തേങ്ങയും വെളുത്തുള്ളിയും ഉപ്പും ഒതുകി ചേർത്ത് നന്നായി ഇളക്കി അടച്ചു വെയ്കാതെ വേവിക്കുക.സത്യം പറയാലോ...
സംഗതി Super... .ഒരു തുള്ളി ഓയിൽ പോലും ചേർത്തില്ല,നല്ല നിറം.ചീരയുടെ തനതു രുചി.
അമ്മുമ്മമാരുടെ ഒരു Technique..സമ്മതിക്കണം....
സംഗതി Super... .ഒരു തുള്ളി ഓയിൽ പോലും ചേർത്തില്ല,നല്ല നിറം.ചീരയുടെ തനതു രുചി.
അമ്മുമ്മമാരുടെ ഒരു Technique..സമ്മതിക്കണം....
By: Aruna Afilash
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes