വിഷുവിനു ഉണ്ണിയപ്പം കൂടി .....
By: Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍--
അരി പൊടി – ഒരു കപ്പു ...
ഗോതമ്പ് പൊടി -- അര കപ്പു
ശര്‍ക്കര -- 400 ഗ്രാം
പഴം - 4 -5 എണ്ണം
തേങ്ങ കൊത്തു - ഒരു കപ്പ്
എള്ള് -- ഒരു ടീസ്പൂണ്‍
ഏലക്ക പൊടിച്ചത്-- 2 ടീസ്പൂണ്‍
നെയ്യ് --തേങ്ങ വറുത്തെടുക്കാന്‍
ഉപ്പ് ഒരു നുള്ള്
എണ്ണ - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ശര്‍ക്കര ഉരുക്കി പാനിയാക്കിയ ശേഷം അരിച്ചു മാറ്റിവെക്കുക.
അരി പൊടിയും പഴവും നന്നായ് കുഴക്കുക.
നെയ്യില്‍ തേങ്ങയും എള്ളും വറുത്തെടുക്കുക. ഇത് അരിമാവിലേക്ക് ചേര്‍ക്കുക.
ശേഷം ഏലക്ക പൊടിയും ഗോതമ്പ് പൊടിയും ശര്‍ക്കരയും ചേര്‍ത്ത് നന്നായ് മിക്സ് ചെയ്യുക.
ഒരു നുള്ള് ഉപ്പും ചേര്‍ക്കുക, നാലു മണിക്കൂര്‍ വെച്ച ശേഷം ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണ ചൂടായശേഷം ഓരോ കുഴിയിലേക്കും മാവ് കോരി ഒഴിക്കുക.
പതുക്കെ ബ്രൌണ്‍ നിറമാകുമ്പോള്‍ തിരിച്ചിടുക.
നന്നായി മൊരിഞ്ഞാല്‍ കോരി എടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes