വെജിറ്റബിൾ മുട്ട/ഇറച്ചി റൈസ്
By: Rekha Krishnan
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു റൈസ്. മുട്ട അല്ലെങ്കിൽ ചിക്കൻ ഉപയോഗിക്കാം. ഞാൻ ഇവിടെ മുട്ട ആണ് ചേർത്തിരിക്കുന്നത്.
...
By: Rekha Krishnan
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു റൈസ്. മുട്ട അല്ലെങ്കിൽ ചിക്കൻ ഉപയോഗിക്കാം. ഞാൻ ഇവിടെ മുട്ട ആണ് ചേർത്തിരിക്കുന്നത്.
...
ചേരുവകൾ
1. വേവിച റൈസ് - 1 കപ്പ് (ബസുമതി, സോനാ മസൂരി , ജീര റൈസ്, കൈമ അരി ) ഏതു ആയാലും മതി.
2. സവാള -1
3. capsicum -1
4. carrot -1
5. മുട്ട- 2
6 . വറ്റൽ മുളക് -4
5. സോയ സോസ്- 2 tspn
7 . ടോമോടോ സോസ് - 2 tspn
8 . എണ്ണ - 3 tspn
9 . ഉപ്പ് - ആവശ്യത്തിന്
10 . മല്ലിയില കുറച്ച്
പാകം ചെയ്യുന്ന വിധം
ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ വറ്റൽ മുളകും സവള അരിഞ്ഞതും ഇടുക.
ഒന്നു വാടി തുടങ്ങുമ്പോൾ capsicum, carrot അരിഞ്ഞതുo ചേർത്തു നല്ലപോലെ വഴറ്റുക.
മുട്ട ഒഴിച്ചു ചിക്കിയെടുക്കുക.
സോയ സോസ്, tomoto സോസ് ചേർത്തിളക്കി വേവിച്ചു വച്ചിരിക്കുന്ന റൈസ് ചേർത്തു മിക്സ് ചെയ്യുക.
ആവശ്യത്തിനു ഉപ്പു ചേർക്കാം.
മല്ലിയില അരിഞ്ഞതും ചേർത്തു വിളമ്പാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes