മത്തിക്കറി
By: Indu Jaison
മത്തി – ½ കിലോ
ചുവന്നുള്ളി – 15 എണ്ണം ...
വെളുത്തുള്ളി – 1 തുടം
ഇഞ്ചി – 1 കഷണം
പച്ചമുളക് – 3 എണ്ണം രണ്ടായി കീറിയത്
കാശ്മീരി മുളക് പൊടി – 1 ½ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
ഉലുവ പൊടി – ¼ ടീസ്പൂണ്‍
ഉലുവ – 1 നുള്ള്
കടുക്, കറിവേപ്പില, വെളിച്ചെണ്ണ, വെള്ളം , ഉപ്പു – ആവശ്യത്തിനു
കുടംപുളി – 4 എണ്ണം

ഉണ്ടാക്കുന്ന വിധം
മത്തി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി ഉപ്പിട്ടു നന്നായി കഴുകിയെടുക്കുക.
അതിനു ശേഷം ഇതിലേക്ക് കുറച്ചു മഞ്ഞള്‍പ്പൊടി, മുളക് പൊടി, ഉപ്പു എന്നിവ പുരട്ടി അരമണിക്കൂര്‍ വെക്കുക.
ഇഞ്ചി, വെളുത്തുള്ളി , ചുവന്നുള്ളി എന്നിവ ചതച്ചു വെക്കുക.
മന്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് , ഉലുവ എന്നിവ താളിച്ചതിനു ശേഷം ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി , ചുവന്നുള്ളി എന്നിവയും പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് ബാക്കിയിരിക്കുന്ന , മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉലുവ പൊടി എന്നിവ ചേര്‍ത്തു നന്നായി മൂപ്പിക്കുക.
ഇതിലേക്ക് ആവശ്യത്തിനു വെള്ളവും , കുടമ്പുളിയും ചേര്‍ത്തു തിളപ്പിക്കുക.
ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്തു തിള വന്നതിനു ശേഷം ചെറു തീയില്‍ 10-15 മിനുട്ട് നേരം അടച്ചു വെക്കുക.
തീ അണച്ച് കുറച്ചു വെളിച്ചെണ്ണഒഴിച്ച് കറിവേപ്പിലയും ഇട്ടു കലം ചുറ്റിച്ചു ഇളക്കി എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes