ചിക്കന്‍ സോസേജ് തീയല്‍.....!!
റെസിപ്പി സാധാരണ പച്ചകറികള്‍ ഉപയോഗിച്ച് തീയല്‍ വെയ്ക്കും പോലെ വെച്ചാല്‍ മതി അതില്‍ വെജിറ്റബിള്സ്ു നല്ലത് പോലെ വെന്തതിനു ശേഷം മാത്രം സോസേജ് ഇടുക.. ബാക്കി എല്ലാം സാധാരണ പോലെ.... അവസാനം പുളിയും പിഴിഞ്ഞോഴിച്ച് കടുകും വറത്ത് ഇട്ടാല്‍ മതി... നല്ല സ്വാദാ ഒന്ന് പരീക്ഷിച്ചു നോക്കു... പിന്നെ ഞാന്‍ സോസേജ് വട്ടത്തില്‍ ആണ് മുറിച്ചിട്ടത് പല വിധത്തില്‍ മുറിച്ചിടാം.....!!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes