എഗ്ഗ് ബുര്ജി
ആവശ്യമുള്ള സാധനങ്ങള്‍
മുട്ട -5എണ്ണം
ഗരം മസാല-അര ടീസ്പൂണ്‍
ഇഞ്ചി,വെളുത്തിള്ളി പേസ്റ്റ്-അര ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
ഗ്രീന്‍ പീസ്-കാല്ക്പ്പ്
സവോള-1 നന്നായി അരിഞ്ഞത്
പച്ചമുളക് -2 അരിഞ്ഞത്
തക്കാളി-1 നനുക്കെ അരിഞ്ഞത്
മല്ലിയില-ആവശ്യത്തിന്
വെളിച്ചെണ്ണ-3 ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ടപൊട്ടിച്ച് നന്നായി അടിച്ചുവയ്ക്കുക. ഇതിലേയ്ക്ക ഉപ്പ്, മുളകുപൊടി, എന്നിവയും ചേര്ത്ത്് നന്നായി അടിയ്ക്കുക. പിന്നീട് നോണ്സ്റ്റി ക് പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചതും സവാള, പച്ചമുളക് എന്നിവയും ചേര്ത്ത് വഴറ്റുക. സവോള നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ നന്നായി ഇളക്കുക. ഇതിന് ശേഷം തക്കാളിയും ചേര്ക്കുോക. തക്കാളി നന്നായി വേവും വരെ ഇളക്കുക.
പിന്നീട് ഗ്രീന്പീിസ് ചേര്ത്തും നന്നായി ഇളക്കുക. ഗ്രീന്പീകസ് വെന്തുകഴിഞ്ഞാല്‍ മുട്ടചേര്ക്കു ക. മുട്ട ഒന്നു ഉറക്കാനായി ഒരല്പകസമയം വെയ്ക്കുക പിന്നീട് നന്നായി ഇളക്കി നല്ല തരുതരുപ്പാക്കുക. ഇതിലേയ്ക്ക് ഗരം മസാല വിതറി വീണ്ടും ഇളക്കു. മുട്ട നന്നായി വെന്ത് അതിന്റെ പശിമ മാറിക്കഴിഞ്ഞാല്‍ തീയില്‍ നിന്നും മാറ്റി മല്ലിയില ചേര്ത്ത് ഇളക്കി വിളമ്പുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes