മത്തി ബജി
1. ചെറിയ മത്തി പത്ത് എണ്ണം
2. കടലപ്പൊടി ഒരു കപ്പ്
അരിപ്പൊടി രണ്ട് ടേ. സ്?പൂണ്
3. സവാള ഒന്ന്
ഇഞ്ചി ഒരു കഷണം
പച്ചമുളക് മൂന്നെണ്ണം
കറിവേപ്പില ഒരു കതിര്‍പ്പ്
മല്ലിയില കുറച്ച്
4. മഞ്ഞള്‍പ്പൊടി കാല് ടീസ്?പൂണ്
മുളക്പൊടി അര ടീസ്?പൂണ്
ഉപ്പ് പാകത്തിന്
5. എണ്ണ വറുക്കാന്‍
മത്തി വൃത്തിയാക്കി വരഞ്ഞുവെക്കുക. 2 ടീസ്?പൂണ് മുളക്പൊടിയും കാല് ടീസ്?പൂണ് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് ഒരു മസാല തയ്യാറാക്കുക. ഇത് മീനില്‍ തേച്ചുപിടിപ്പിച്ച് 10 മിനുട്ട് വെക്കുക. ഈ മീന്‍ കഷണങ്ങള്‍ ചൂടായ എണ്ണയിലിട്ട് ചെറുതായി വറുത്ത് കോരുക (അധികം മൊരിയരുത്).
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes