മസാല നത്തോലി പക്കോഡ
നത്തോലി 250 ഗ്രാം
വെളുത്തുള്ളി (നുറുക്കിയത്) 25 ഗ്രാം
ഇഞ്ചി (നുറുക്കിയത്) 25 ഗ്രാം
കറുത്ത കുരുമുളക് (പൊടിച്ചത്) 10 ഗ്രാം
ചുവന്നുള്ളി (നുറുക്കിയത്) 100 ഗ്രാം
ചുവന്ന മുളക് അരച്ചത് 50 ഗ്രാം
കറിവേപ്പില 10 ഗ്രാം
വിനാഗിരി 50 മില്ലി
മുട്ട ഒന്ന്
അരിപ്പൊടി 75 ഗ്രാം
കടലപ്പൊടി 25 ഗ്രാം
വെളിച്ചെണ്ണ 500 മില്ലി
എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച ശേഷം എണ്ണയില്‍ വറുത്തു കോരുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes