കുട്ടനാടന്‍ താറാവ് മപ്പാസ്
By Anish Mathew
ചേരുവകള്‍
...
By Anish Mathew
ചേരുവകള്‍
...
1. താറാവിറച്ചി- 1kg
2. വലിയ ഉള്ളി- ആറെണ്ണം
3. നാളികേരം- രണ്ടെണ്ണം
4. പച്ചമുളക്- രണ്ടെണ്ണം
5. കറിവേപ്പില- ഒരു തണ്ട്
6. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
7. മല്ലിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍
8. കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
9. ഇഞ്ചി-ചെറിയ കഷ്ണം
10. വെളിച്ചെണ്ണ- ആറ് ടേബിള്‍ സ്പൂണ്‍
11. ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം
പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. നല്ലപോലെ കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കുചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക. ഉപ്പും നാളികേരത്തിന്റെ മൂന്നാം പാലും ചേര്‍ത്ത് തിളയ്ക്കുന്നതുവരെ ചൂടാക്കുക. താറാവിറച്ചി വെന്തുവെന്ന് കണ്ടാല്‍ നാളികേരത്തിന്റെ രണ്ടാംപാല്‍ ചേര്‍ത്ത് അഞ്ചുമിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകംചെയ്യുക. തുടര്‍ന്ന് ഒന്നാംപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റിവെക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes