മാംഗോ റൈസ്
ആവശ്യമായ സാധനങ്ങള്‍
ബസുമതിചോറ് - രണ്ട് കപ്പ്
ചെറിയ പച്ചമാങ്ങാ - ഒന്ന്
വറ്റല്മു്ളക് - രണ്ട്
കറിവേപ്പില - രണ്ട് തണ്ട്
പച്ചമുളക് - രണ്ട്
തുവരപ്പരിപ്പ് - 1 ടേബിള്‌്‌പപൂണ്‍
ഉഴുന്നുപരിപ്പ് - 1 ടേബിള്‌്‍്പൂണ്‍
മഞ്ഞള്പ്പൊ്ടി - ഒരു നുള്ള്
കടുക് - 1 ടീസ്‌പൂണ്‍
നെയ്യ് - 1 ടേബിള്‌്പൂപൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:- തൊലി നീക്കിയ മാങ്ങ ഗ്രേറ്റ് ചെയ്യുക. പച്ചമുളക് വട്ടത്തിലരിയുക. തവയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കടുക് താളിച്ച് വറ്റല്മു ളക്, കറിവേപ്പില എന്നിവ ചേര്ക്കുിക. ഇതിലേക്ക് പച്ചമുളക്, പരിപ്പുകള്‍ എന്നിവ ചേര്ത്ത്ധ ചുവക്കുമ്പോള്‍ മാങ്ങയും ഉപ്പും ചേര്ത്ത് അഞ്ചുമിനിട്ട് വേവിക്കുക. തീ കുറച്ച് ഇതില്‍ ചോറ് ചേര്ത്തി ളക്കി വാങ്ങാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes