ചേന പായസം
By: Sajeena Harris
ചേന കഷണങ്ങള്‍ ആക്കിയത് -1 cup
തേങ്ങ പാല്‍- 1.1/2 cup
ശര്ക്കപര ഒരു ചെറിയ കഷണം ...മധുരത്തിന് ആവശ്യമായത് .
നട്സ്
കിസ്മിസ്
ഏലക്കപ്പൊടി 1/4tsp
നെയ്യ്
ചേന അല്പം വെള്ളം, അല്പം ഉപ്പ് ചേര്ത്ു കുക്കറില്‍ നന്നായി വേവിച് ഉടച്ചെടുക്കുക .ഇതിലേക്ക് തേങ്ങ പാല്‍ ചേര്ത് ഇളക്കി കുറുകി വരുമ്പോള്‍ ശര്ക്ക്ര ചേര്ത്ി നന്നായി യോജിപ്പിച് ഇളക്കി ഒന്ന് കൂടി കുറുക്കി ഏലക്ക പ്പൊടി ചേര്ത്േ ഇറക്കുക...നെയ്യില്‍ നട്സ് ,കിസ്സ്മിസ് വറുത് ചേര്ത്ത വിളമ്പാം ....നല്ല സ്വാദ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes