ഇറച്ചിക്കറി
By Anish Mathew
1.ഇറച്ചി--1kiloഗ്രാം
...
By Anish Mathew
1.ഇറച്ചി--1kiloഗ്രാം
...
2.സവാള-1
3.പച്ചമുളക്-4
4.ഇഞ്ചി-4 സെ.മി ക
6.വെളുത്തുള്ളി-അര കൂട്
7.മല്ലിപ്പൊടി-2ടേബിള്‍ സ്പൂണ്‍
8.മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
9.മുളകു പൊടി-1 ടീസ്പൂണ്‍
10.തക്കാളി കഷ്ണങ്ങളാക്കിയത്-2
11.ഉരുളക്കിഴങ്ങ്-(4ആയി മുറിച്ചത്)-1
12.കറുപ്പട്ട-4 സെ.മി കഷ്ണം
13.ഗ്രാമ്പൂ-4
14.മല്ലിയില ചെറുതായി മുറിച്ചത്-അര കെട്ട്
15.റിഫൈന്‍ഡ് എണ്ണ-2 ടേബിള്‍ സ്പൂണ്‍
16.ഉപ്പ്,കറിവേപ്പില-പാകത്തിന്
പാചകരീതി-
ഇറച്ചി കൊഴുപ്പും പാടയും കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിച്ച് കഴുകിയെടുക്കുക. പെരുഞ്ചീരകം വെളുത്തുള്ളി,ഇഞ്ചി ഇവ അരച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കറുവപ്പട്ട, ഗ്രാമ്പൂ,ഉള്ളി പച്ചമുളക് ഇവ ഇട്ട് ഇളക്കുക. ഉള്ളി പതം വന്നാല്‍ അരച്ച ചേരുവകള്‍ ഇട്ട് ഇളക്കുക. മൂത്ത വാസന വരുമ്പോള്‍ മല്ലിപ്പൊടി മഞ്ഞള്‍ പൊടി മുളക് പൊടി,ഇറച്ചി,ഉപ്പ്, എന്നിവ ഇട്ട് അല്‍പം ചൂടോടെ ഇളക്കി മസാല ഒരു വിധം ചുവന്നാല്‍ ഇറച്ചി വേവുന്നതിനുള്ള വെള്ളം ഒഴിക്കണം ഇതില്‍ ഉരുളക്കിഴങ്ങും തക്കാളിയും ചേര്‍ത്ത് പത്രം മൂടി ഇറച്ചി വേവിക്കുക. വെന്ത ഇറച്ചിയില്‍ മല്ലിയില ചേര്‍ത്ത് വെള്ളം അധികം ഉണ്ടെങ്കില്‍ ഒന്നു കൂടെ വറ്റിച്ച് ചാറുകുറുകിയാല്‍ ഉപയോഗിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes