ആം പന്ന
By: Äņů Țȟömäś
പച്ച മാങ്ങാ - 2
ഏലക്ക - 2, പൊടിച്ചത് ...
ഉപ്പു - 2 tsp (ബ്ലാക്ക് സാൾട്ട്)
ശർക്കര/പഞ്ചസാര - മാങ്ങാ പൾപിന്റെ ഇരട്ടി അളവ്
By: Äņů Țȟömäś
പച്ച മാങ്ങാ - 2
ഏലക്ക - 2, പൊടിച്ചത് ...
ഉപ്പു - 2 tsp (ബ്ലാക്ക് സാൾട്ട്)
ശർക്കര/പഞ്ചസാര - മാങ്ങാ പൾപിന്റെ ഇരട്ടി അളവ്
1.പച്ച മാങ്ങാ പ്രഷർ കുക്കറിൽ വേവിച്ചു ,തണുക്കുമ്പോൾ തൊലി മാറ്റി പൾപ്പ് ഒരു സ്പൂണ്‍ കൊണ്ട് എടുക്കുക .
2.ഏലക്ക,ഉപ്പു,ശർക്കര ചേർത്ത് ഒരു ബ്ലെന്ടരിൽ നന്നായി അടിച്ചു എടുക്കുക .(ഈ മിക്സ് ഒരാഴ്ച വരെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം )
3. 1 ഗ്ലാസ് തണുത്ത വെളളത്തിൽ 2 ടേബിൾ സ്പൂണ്‍ മാങ്ങാ മിക്സ് ചേർത്ത് കുടിക്കുക.
2.ഏലക്ക,ഉപ്പു,ശർക്കര ചേർത്ത് ഒരു ബ്ലെന്ടരിൽ നന്നായി അടിച്ചു എടുക്കുക .(ഈ മിക്സ് ഒരാഴ്ച വരെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം )
3. 1 ഗ്ലാസ് തണുത്ത വെളളത്തിൽ 2 ടേബിൾ സ്പൂണ്‍ മാങ്ങാ മിക്സ് ചേർത്ത് കുടിക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes