ആപ്പിള്‍ ജ്യൂസ്
ചേരുവകള്‍
1. ആപ്പിള്‍ (തൊലികളഞ്ഞ് അരിഞ്ഞത്ഃ – 2 എണ്ണം...
2. പാല് (തിളപ്പിച്ച് തണുപ്പിച്ചത്) – 1/2 ലിറ്റര്‍
3. വെള്ളം – 1/2 ലിറ്റര്‍
4. ഏലക്ക (ചതച്ചത് ) – ഒന്ന്
5. പഞ്ചസാര – പാകത്തിന്
ചേരുവകള്‍
1. ആപ്പിള്‍ (തൊലികളഞ്ഞ് അരിഞ്ഞത്ഃ – 2 എണ്ണം...
2. പാല് (തിളപ്പിച്ച് തണുപ്പിച്ചത്) – 1/2 ലിറ്റര്‍
3. വെള്ളം – 1/2 ലിറ്റര്‍
4. ഏലക്ക (ചതച്ചത് ) – ഒന്ന്
5. പഞ്ചസാര – പാകത്തിന്
തയ്യാറാക്കുന്ന വിധം
പാലില്‍ ഏലക്ക ചതച്ചതും ആപ്പിളും പഞ്ചസാരയും ചേര്‍ത്ത് ജൂസറില്‍ അടിക്കുക.
അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് കഴിക്കാം
പാലില്‍ ഏലക്ക ചതച്ചതും ആപ്പിളും പഞ്ചസാരയും ചേര്‍ത്ത് ജൂസറില്‍ അടിക്കുക.
അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് കഴിക്കാം
ആപ്പിൾ ജ്യൂസ് സൂപ്പർ........
ReplyDeletePost a Comment
Our Website is One of the Largest Site Dedicated for Cooking Recipes