കക്കായിറച്ചി
By: Geethu Arun
വൃത്തിയാക്കിയ കക്കായിറച്ചി 3/4 കിലോ
( ചിലര് മഞ്ഞള്പ്പൊടി ചേര്‍ത്ത് തിളപ്പിക്കുന്ന കണ്ടിട്ടുണ്ട്) പക്ഷേ ഞാന് പച്ചവെള്ളത്തില് ഇട്ട് clean ചെയ്യും clean ചെയ്യണ്ട ആവശ്യ മില്ല അത് full calcium ആണെന്ന അഭിപ്രായത്തോട് എനിക്കും എന്ടെ വയറിനും യോജിപ്പില്ല.
...

കക്കയിറച്ചിയിലേക്ക് 2inch ഇഞ്ചി , ഏതാണ്ട് 3 മൂടോളം വെളുത്തുള്ളി,3 പച്ചമുളക്,2 വലിയ സവാള അരിഞ്ഞത്, ധാരാളം തേങ്ങ കൊത്തിയരിഞ്ഞത് എന്നിവ ചേര്‍ത്ത് മുളക്പൊടി ഒരു വലിയ സ്പൂണ്‍, മല്ലിപ്പൊടി(2*മുളക്പൊടി), മഞ്ഞള്‍പ്പൊടി 3/4 ചെറിയ സ്പൂണ്‍, കുരുമുളകുപൊടി ഒരു പിടി ,ഉപ്പ് ആവശ്യത്തിന് ,ഗരം മസാല/ ചിക്കന്‍ മസാല 1 വലിയ സ്പൂണ്‍ എന്നിവ ചേര്‍ത്ത് തിരുമ്മി കാല്‍ കപ്പ് വെളളം ചേര്‍ത്ത് ആവി കേററുക.
ഇരുമ്പ് ചീനച്ചട്ടിയില്‍ കടുക് വറുത്തു കറിവേപ്പില ചേര്‍ത്ത് വരററുക. (വരട്ടി പണ്ടാരമടങ്ങും ഇച്ചിരെ പാടാ നന്നായി dry ആകാന്‍) taste നോക്കി എന്തെങ്കിലും കൂടുതല്‍ വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. കക്കയിറച്ചി റെഡി.
N.B എനിക്കു കക്കയിറച്ചിയില്‍ ഏററവും ഇഷ്ടം അതിലെ വേപ്പില കടുക് വെളുത്തുളളി തേങ്ങാക്കൊത്ത്
ഇതൊക്കെയാണ്.കട്ടു തിന്നുക എന്നത് എത്ര മനോഹരമായ കാര്യമാണെന്നറിയണമെങ്കില്‍ ഇത് try ചെയ്തു നോക്കണം to?

I love this curry. How about adding some kudampuli?
ReplyDeletePost a Comment
Our Website is One of the Largest Site Dedicated for Cooking Recipes