ചെമ്മീൻ പൊരിച്ചത്
By:Navya Radhakrishnan
1. ചെമ്മീൻ - 1/2 കപ്പ്
2. ചെറിയുള്ളി - 5 എണ്ണം
3. വെളുത്തുള്ളി - 5 അല്ലി
4. ഇഞ്ചി - 1 കഷ്ണം
5. മുളകുപൊടി - 2 സ്പൂണ്‍
6. മഞ്ഞൾ പൊടി - 1/2 സ്പൂണ്‍
7. വിനാഗിരി - 1 സ്പൂണ്‍
8 ഉപ്പ് - പാകത്തിന്
9. കറിവേപ്പില - 3 തണ്ട്
2 മുതൽ 6 വരെ ഉള്ളത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. (പേസ്റ്റ് രൂപത്തിൽ)
അരപ്പിൽ വിനാഗിരിയും ഉപ്പുംചേർത്ത് യോജിപ്പിക്കുക. ഈ കൂട്ട് ചെമീനിൽ ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനുട്ട് മാറ്റി വയ്ക്കുക. ചേരുവകളെല്ലാം ചെമീനിൽ പിടിക്കാൻ വേണ്ടി.
ഒരു പാനിൽ വെളിച്ചെണ്ണ (3 ടേബിൾ സ്പൂണ്‍ ) ഒഴിച്ച് ചുടാകുമ്പോൾ ചെമീൻ ഇടുക. മുകളിൽ കറിവേപ്പില തണ്ട് വച്ച് മൂടി വച് Porichedukkuka. ഇടക്കിടെ ഒന്നു ഇളക്കികൊടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes